nellu

harithakeralam-nn

ardram

parpidam

education-n

Navakeralam

മാലിന്യം സംസ്‌കരിക്കല്‍, കാര്‍ഷിക വികസനം, ജലവിഭവ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കാനാണ് ‘ഹരിതകേരളം’ മിഷന്‍ ലക്ഷ്യമിടുന്നത്.

എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷം കൊണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കും

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും രോഗികള്‍ക്ക് സൗഹാര്‍ദപരമായ ഒരു അന്തഃരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ദൗത്യം.

സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയാണ് ലക്ഷ്യം.

0 വര്‍ഷം
0 തദ്ദേശഭരണ സ്ഥാപനങ്ങൾ
0 വീടുകൾ
0 സ്‌കൂളുകൾ

നവകേരളം മിഷന്‍

ഫീച്ചര്‍

ജലസുരക്ഷ

സമ്പൂർണ്ണ കിണർ റീച്ചാർജ്ജ് പദ്ധതി

Latest News